India 2024 | ലീഗിന്റെ ചൂണ്ടയിൽ കേരളാ കോൺഗ്രസ് കൊത്തുമോ ? | Lok Sabha Election | Kerala Congress
India 2024 : Lok Sabha Electionന് ഇനി എട്ട് മാസങ്ങൾ മാത്രമാണ് ബാക്കി. കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലേ സാഹചര്യമേ അല്ല ഇപ്പോൾ.Sabarimala എന്ന വലിയ വികാരം ആഞ്ഞടിച്ച 2019 ൽ Alappuzha മാത്രമാണ് LDF ന് ഒരു തരി കനാലായത്. ഭരണതുടർച്ച നേടി അധികാരത്തിൽ ഇരിക്കുന്ന CPM. പുതിയ നേതൃത്വത്തിന്റെ പരീക്ഷണം കാക്കുന്ന Congress. Thrissurലെങ്കിലും താമര വിരിയിക്കാൻ കിണഞ്ഞോടുന്ന BJP. അങ്ങനെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഒരു മുഴം മുൻപേ ഞങ്ങളും ഇറങ്ങുകയാണ്. ഇന്ത്യ 2024.കേരള രാഷ്ട്രീയത്തിലെ മുന്നണി മാറ്റങ്ങൾക്ക് കാഹളം മുഴങ്ങുന്നുണ്ടോ Muslim Leagueഉം, Kerala Congressസും ചാഞ്ചാടുന്നോ. ചൂണ്ട ഇട്ടാൽ കൊത്തുന്ന പാർട്ടികളുണ്ടോ. കേരളാ കോണ്‍ഗ്രസിനെ ലീഗ് UDFലേക്ക് ക്ഷണിച്ചത് എന്തെങ്കിലും മുന്നിൽ കണ്ടാണോ.മലബാർ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന മുസ്ളീം ഐക്യം എൽഡിഎഫിന് പ്രതീക്ഷ നൽകുന്നുണ്ടോ.ബിജെപിക്ക് അനുകൂലമായ എന്ത് ഘടകം ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ട്.പരിശോദിക്കാം ചർച്ച ചെയ്യാം.ഇന്ത്യ 2024
#india2024 #loksabhaelection #congress #bjp #muslimleague #keralacongrass #josekmani #malayalamnews #latestkeralanews #newsinmalayalam #todaynewsmalayalam #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
India 2024 : Lok Sabha Electionന് ഇനി എട്ട് മാസങ്ങൾ മാത്രമാണ് ബാക്കി. കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലേ സാഹചര്യമേ അല്ല ഇപ്പോൾ.Sabarimala എന്ന വലിയ വികാരം ആഞ്ഞടിച്ച 2019 ൽ Alappuzha മാത്രമാണ് LDF ന് ഒരു തരി കനാലായത്. ഭരണതുടർച്ച നേടി അധികാരത്തിൽ ഇരിക്കുന്ന CPM. പുതിയ നേതൃത്വത്തിന്റെ പരീക്ഷണം കാക്കുന്ന Congress. Thrissurലെങ്കിലും താമര വിരിയിക്കാൻ കിണഞ്ഞോടുന്ന BJP. അങ്ങനെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഒരു മുഴം മുൻപേ ഞങ്ങളും ഇറങ്ങുകയാണ്. ഇന്ത്യ 2024.കേരള രാഷ്ട്രീയത്തിലെ മുന്നണി മാറ്റങ്ങൾക്ക് കാഹളം മുഴങ്ങുന്നുണ്ടോ Muslim Leagueഉം, Kerala Congressസും ചാഞ്ചാടുന്നോ. ചൂണ്ട ഇട്ടാൽ കൊത്തുന്ന പാർട്ടികളുണ്ടോ. കേരളാ കോണ്‍ഗ്രസിനെ ലീഗ് UDFലേക്ക് ക്ഷണിച്ചത് എന്തെങ്കിലും മുന്നിൽ കണ്ടാണോ.മലബാർ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന മുസ്ളീം ഐക്യം എൽഡിഎഫിന് പ്രതീക്ഷ നൽകുന്നുണ്ടോ.ബിജെപിക്ക് അനുകൂലമായ എന്ത് ഘടകം ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ട്.പരിശോദിക്കാം ചർച്ച ചെയ്യാം.ഇന്ത്യ 2024
#india2024 #loksabhaelection #congress #bjp #muslimleague #keralacongrass #josekmani #malayalamnews #latestkeralanews #newsinmalayalam #todaynewsmalayalam #news18kerala
About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
—————————–
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
Thanks! Share it with your friends!
Tweet
Share
Pin It
LinkedIn
Google+
Reddit
Tumblr